Finally Kohli Breaks Silence on Kumble's Exit | Oneindia Malayalam

2017-06-23 2

Indian skipper Virat Kohli on Thursday broke his silence on Kumble's resignation. Addressing a press conference ahead of the first ODI against West Indies on June 23, Kohli talked about Kumble stepping down and why he will restrain himself from going public over the controversial matter.
പ​രി​ശീ​ല​ക​സ്ഥാ​ന​ത്തു​നി​ന്നും രാ​ജി​വ​യ്ക്കാ​നു​ള്ള അ​നി​ൽ കും​ബ്ലെ​യു​ടെ തീ​രു​മാ​ന​ത്തെ ബ​ഹു​മാ​നി​ക്കു​ന്നെ​ന്ന് ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ലി. ഡ്ര​സിം​ഗ് റൂ​മി​ലെ ച​ർ​ച്ച​ക​ൾ പു​റ​ത്തു​പ​റ​യി​ല്ലെ​ന്നും കോ​ലി പ​റ​ഞ്ഞു. വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നു മു​മ്പ് ട്രി​നി​ഡാ​ഡി​ൽ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് കോ​​ലി​യു​ടെ പ്ര​തി​ക​ര​ണം. കും​ബ്ലെ​യു​ടെ രാ​ജി​ക്കു ശേ​ഷം ആ​ദ്യ​മാ​യാ​ണ് കോ​ലി പ്ര​തി​ക​രി​ക്കു​ന്ന​ത്.